Sunday, September 11, 2011

സ്യുട്ട് ഹാബന (Suite Habana) 2003 - ഡോക്യുമെന്ററി

സംവിധാനം: ഫെര്‍ണാണ്ടോ പെരെസ്
രാജ്യം: ക്യുബ 
വര്‍ഷം:  2003 
ഭാഷ: സംഭാഷണം ഇല്ല 

മന്ദ ബുദ്ധിയായ പത്ത് വയസ്സുള്ള ആണ്‍കുട്ടി  മുതല്‍ തെരുവില്‍ കടല വില്‍ക്കുന്ന  എഴുപത്തി ഒമ്പത്  വയസ്സുള്ള വൃദ്ധ വരെയുള്ള പതിമൂന്നു യഥാര്‍ത്ഥ മനുഷ്യരുടെ ഒരു ദിവസത്തെ ജീവിതം പ്രതിപാദിക്കുന്ന , സംഭാഷണം ഇല്ലാത്ത സിനിമയാണിത് .
ക്യുബയിലെ നിരൂപകര്‍ ഈ ഡോക്യുമെന്ററിയെ രാജ്യത്തെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി കരുതുന്നു . രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ നിരവധി പുരസ്കാരങ്ങള്‍ ഈ  സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്

No comments:

Post a Comment